STUDY MBBS IN BULGARIA

STUDY MBBS IN BULGARIA

കുറഞ്ഞ ചിലവിൽ ബൾഗേറിയയിൽ MBBS പഠിക്കാം*
Study MBBS/MD in Schengen country
Medical University – Pleven
Online webinar on 🗒️ 2024 ജൂലൈ 6ന് ശനിയാഴ്ച
Time : ⏰ 8.00 PM (IST)

വിദേശ രാജ്യങ്ങളിൽ പോയി MBBS പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ബൾ​ഗേറിയ. ബൾ​ഗേറിയയിലെ Pleven മെഡിക്കൽ സർവ്വകലാശാല വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ഫീൽഡുകളിലും ആശുപത്രികളിലും ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് സ്വയം ഉറപ്പാക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണ് ബൾ​ഗേറിയയിലെ Pleven മെഡിക്കൽ സർവ്വകലാശാല നൽകുന്ന MBBS ബിരുദം .
ബൾ​ഗേറിയയിലെ Pleven മെഡിക്കൽ സർവ്വകലാശാലയിലെ അഞ്ച് വർഷത്തെ MBBS കോഴ്സ് 100% ഇംഗ്ലീഷ് മീഡിയത്തിലാണ്.
Pleven മെഡിക്കൽ സർവ്വകലാശാല ക്യാപിറ്റേഷൻ ഫീ ഒന്നും ഈടാക്കുന്നില്ല. കൂടാതെ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മെഡിക്കൽ സിലബസ് ആണ് Pleven സർവ്വകലാശാല പിന്തുടരുന്നത്. UNESCO, WHO, NMC എന്നിവയുടെ അംഗീകാരങ്ങൾ ഈ മെഡിക്കൽ സർവകലാശാലക്ക് ഉണ്ട്.

🔹 മറ്റു പ്രത്യേകതകൾ🔹

🔸 NMC and WHO listed Medical University
🔸 Follows NMC guidelines
🔸 ⁠5 +1 (Intership)
🔸 360 Credit hours
🔸 Government University
🔸 Gate way to UK
🔸 MBBS degree in Bulgaria is world wide recognition
🔸 Pleven Medical university in Bulgaria is recognized by WHO/UNESCO/ NMC/ECFMG/FAIMER/WDOMS etc..
🔸 Globally recognised and standard curriculum
🔸 Affordable cost and course fee
🔸 Medium of instruction is in English
🔸 Hospitals in Bulgaria have outstanding infrastructure and technology
🔸 No entrance tests or language tests to qualify
🔸 100% approval rate for Indian student’s visa applications
🔸 Option to move to Europe for pursuing post-graduation
🔸 Easy admission process
🔸 Cost-effective fee structure
🔸 The students are given brilliant training with the goal that they are qualified to clear the screening tests like USMLE, MCI/FMGE, PLAB, AMC etc…
🔸 Well-equipped classrooms, laboratories and library

Latest

MBBS IN UZBEKISTAN
MBBS IN UZBEKISTAN

കുറഞ്ഞ ചിലവിൽ ഉസ്ബെക്കിസ്ഥാനിൽ MBBS പഠിക്കാം
Online webinar on 🗒️ 2024 ജൂലൈ 20ന്ശനിയാഴ്ച
Time : ⏰️ 8.00 PM (IST)

ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിൽ ഒന്നാണ് ഉസ്ബെക്കിസ്ഥാൻ. വിദേശത്ത് MBBS പഠിക്കുവാനുള്ള പ്രശസ്തമായ രാജ്യങ്ങളിൽ ഒന്നാണ് ഉസ്ബെക്കിസ്ഥാൻ. ലോകത്തിലെ ഏറ്റവും ആദരണീയമായ മെഡിക്കൽ സർവ്വകലാശാലകളുമായി മത്സരിക്കുന്നതിനാണ് കോഴ്സും പാഠ്യപദ്ധതിയും ഉസ്ബെക്കിസ്ഥാനിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഇവിടത്തെ മെഡിക്കൽ വിദ്യാഭ്യാസ നിലവാരം സമാനതകളില്ലാത്തതാണ്. ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള MBBS ബിരുദം ഇന്ത്യയിലും ലോകമെമ്പാടും സ്വീകാര്യമാണ്. ഉസ്ബെക്കിസ്ഥാനിലെ മെഡിക്കൽ സർവ്വകലാശാലകൾക്ക് NMC, FAIMER, ECFMG, MCC എന്നിവയുടേയും മറ്റ് ആഗോളതലത്തിലുള്ള അംഗീകാരങ്ങളും ഉണ്ട്. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

Why study MBBS in Uzbekistan?

🔸 MBBS degree from Uzbekistan is acceptable in India and across the world

🔸 The medical colleges are approved by WHO, UNESCO and more such bodies hence the students can also apply for NEXT/ FMGE, USMLE, PLAB and more

🔸 Medium of instruction is in English

🔸 The option is budget-friendly by all means

🔸 The Uzbek MBBS degree has all recognitions & accreditations

🔸 6 years program, so, you will be eligible to appear in NEXT

🔸 Universities are old and they provide quality education

🔸 No security issues

🔸 Globally renowned degrees

🔸 Extremely affordable education

🔸 Best educational practices

🔸 Globally recognised and standard curriculum

🔸 Medium of instruction is in English

🔸 Tuition fees and living expenses are comparatively very low

🔸 No entrance tests or language tests to qualify

🔸 100% approval rate for Indian student’s visa applications

🔸 Quality education focused on practical training

🔸 Traveling to Uzbekistan isn’t troublesome as there are many non-stop flights from India to Uzbekistan

🔸 Students have an alternative to pick hostels or any apartments to live in with high-class faculty and safe living

🔸 Several reputable medical universities that offer high-quality medical education

🔸 Medical universities are equipped with modern facilities, laboratories, and experienced faculty members

🔸 Every medical college and school has Indian mess

Major Universities in Uzbekistan

✅ Bukhara State Medical Institute
✅ Samarkand State Medical Institute
✅ Andijan State Medical Institute
✅ Tashkent Medical Academy
✅ Tashkent State Dental institute
✅ Fergana Medical Institute of Public Health

Webinar: 20 July 8:00 PM to 9:00 PM

STUDY MBBS ABROAD 
STUDY MBBS ABROAD 

STUDY MBBS ABROAD
കുറഞ്ഞ ചെലവിൽ മെഡിക്കൽ പഠനം വിദേശത്ത്

Webinar on 🗓️ 2024 ജൂലൈ 20ന് ശനിയാഴ്ച
Time ⏲️ 8 PM (IST)

ഇന്ത്യയിലെ പരിമിതമായ മെഡിക്കൽ സീറ്റുകളുടെ എണ്ണവും ഉയർന്ന ഫീസും വിദ്യാർത്ഥികളുടെ ബാഹുല്യവും മെഡിക്കൽ പഠനം ഇവിടെ അസാധ്യമാക്കുന്നു.

വിദേശ രാജ്യങ്ങളിൽ NMC, WHO, ECFMG, WFME, EU തുടങ്ങിയ എല്ലാവിധ അംഗീകാരങ്ങളുമുള്ള പ്രശസ്തമായ ഗവണ്മെന്റ്, പ്രൈവറ്റ് യൂണിവേഴ്സിറ്റികളിൽ മെഡിക്കൽ പഠനം സാധ്യമാണ്.

നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ കരിയർ ഗൈഡൻസ് കേന്ദ്രമായും, നിരവധി വിദേശ രാജ്യങ്ങളിലെ ഗവൺമെന്റ്, സ്വകാര്യ യൂണിവേഴ്സിറ്റികളുടെ ഇന്ത്യൻ അഡ്മിഷ്ൻ ഓഫീസുമായും 2000 മുതൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് അംഗീകൃത സ്ഥാപനമായ Campus Abroad Educational Services നിങ്ങളെ സഹായിക്കുന്നു
കേരളത്തിലെ എല്ലാ പ്രധാനനഗരങ്ങളിലും Campus Abroad ന്റെ ഓഫീസുകൾ പ്രവർത്തിക്കുന്നു.

യൂറോപ്യൻ, ഏഷ്യൻ, അമേരിക്കൻ വൻകരകളിലെ – MOLDOVA, GEORGIA, BANGLADESH, EGYPT, ROMANIA, BELARUS, LATVIA, ARMENIA, RUSSIA, KYRGYZSTAN, KAZHAKSTAN, TAJIKISTAN, NEPAL, CHINA, RUSSIA, BULGARIA, AZERBAIJAN, MALAYSIA, UZBEKISTAN, TURKEY, POLAND, CENTRAL AMERICA തുടങ്ങിയ മുപ്പതിലധികം വ്യത്യസ്ത രാജ്യങ്ങളിലായി MCI, WHO അംഗീകാരമുള്ളതും ലോകോത്തര നിലവാരമുള്ളതുമായ 100 ൽപരം ഗവൺമെൻറ്, സ്വകാര്യ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ മെഡിക്കൽ പ്രവേശനം ചെറിയ ഫീസിൽ നേരിട്ട് ലഭിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ 24 വർഷത്തെ സേവന പാരമ്പര്യമുള്ള Campus Abroad Educational Services 2024 ജൂലൈ 20ന് ശനിയാഴ്ച രാത്രി 8 മണിക്ക് നടത്തുന്ന Online വെബിനാറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.

Why study MBBS abroad?

🔸 Top-class education
🔸 Medium of instruction is in English
🔸 Scholarship available
🔸 Modern infrastructure with the latest medical technology and modern equipped laboratories
🔸 The colleges/Universities are approved by NMC/WHO/ECFMG/WFME/EU
🔸 No donation or capitation fee
🔸 No entrance test
🔸 Extremely low cost of living
🔸 International exposure

UNIQUENESS OF CAMPUS ABROAD

🔹 Authorized representative of 700+ Universities in 50+ countries
🔹 29 offices across India and abroad
🔹 Expert education counsellors
🔹 Educational counselling for student’s interest/budget
🔹 Direct university/college admission
🔹 Guaranteed admission
🔹 Bank loan and fund assistance
🔹 IELTS, PTE, TOEFL, GRE, GMAT, SAT, NEXT coaching
🔹 Assistance for scholarship
🔹 Visa process and documentation
🔹 Transparency in documentation
🔹 Fee payment assistance
🔹 High visa success rates
🔹 Pre departure briefing/orientation class and post arrival services
🔹 Escort with students group
🔹 Accommodation assistance
🔹 Airport pick up, arrange accommodation and campus assistance
🔹 Assistance for spouse visa, visiting visa, part time job
🔹 24 x 7 customer services

Webinar: 20 July 8:00 PM to 9:00 PM

STUDY MBBS IN MOLDOVA
STUDY MBBS IN MOLDOVA

MBBS പഠനം യൂറോപ്പിൽ

NICOLAE TESTEMITANU UNIVERSITY O F MEDICINE AND PHARMACY (USMF) MOLDOVA
Online webinar on 🗒️ 2024 ജൂലൈ 20ന് ശനിയാഴ്ച
Time 🕗 : 8.00 PM

യൂറോപ്യൻ രാജ്യമായ മോൾഡോവായിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയായ നിക്കൊളെ ടെസ്റ്റിമിറ്റനു സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഫാർമസിയിൽ ഈ വർഷത്തെ മെഡിക്കൽ പഠനത്തിനുള്ള അഡ്മിഷൻ ആരംഭിച്ചു.

യൂറോപ്പിൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ഫീസും പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യവും ചെലവു കുറഞ്ഞ ഹോസ്റ്റൽ സൗകര്യവും മലയാളി വാർഡനും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ സൗകര്യവും വർഷം മുഴുവൻ പ്രവർത്തന സജ്ജമായ കേരള ഭക്ഷണം ലഭ്യമാകുന്ന വിപുലമായ കാന്റീനും വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങൾക്കായി മലയാളി സ്റ്റാഫുകളും ഇവിടെ ഉണ്ട്.
കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ യൂണിവേഴ്സിറ്റിയായ ഇവിടെ കേരളത്തിൽ നിന്ന് ധാരാളം കുട്ടികൾ പഠിക്കുന്നു.

അമ്പതിലധികം ഡിപ്പാർട്ടുമെന്റുകളും 72 ഓളം ക്ലിനിക്കുകളും പതിനായിരത്തിലധികം ബെഡുകളോടുകൂടിയ ഹോസ്പിറ്റലുകളും 33 രാജ്യങ്ങളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർഥികളും ഇവിടെ ഉണ്ട്.

പ്രത്യേകതകൾ

🔰 1945 ൽ സ്ഥാപിതമായ Government Medical University

🔰 USMF രാജ്യത്തെ തന്നെ ഒരേയൊരു Government മെഡിക്കൽ സർവകലാശാലയാണ്. കൂടാതെ ഒരു ദേശീയ മെഡിക്കൽ സർവകലാശാലയും കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലുതും മികച്ചതുമായ മെഡിക്കൽ സർവ്വകലാശാലയാണ്.

🔰 10,000 Bed Facility and 35 Speciality Hospitals ഇവിടെ അറ്റാച്ചു ചെയ്തിട്ടുണ്ട്.

🔰 ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

🔰 യൂറോപ്യൻ യൂണിയൻ (EU) അസോസിയേറ്റഡ് അംഗ രാജ്യമാണ് മോൾഡോവ.

🔰 USA, UK, Canada, Australia, New Zealand, European countries എന്നിവിടങ്ങളിലേക്കുള്ള gateway കൂടെയാണ് .

🔰 വിദ്യാർത്ഥികൾക്ക് USMLE, PLAB, MOH, NEXT മുതലായ പരീക്ഷകൾ എളുപ്പത്തിൽ വിജയിക്കാനാകും.

🔰 NEXT(Foreign Medical Graduate Examination India ) പരീക്ഷക്കുള്ള പ്രതേക കോച്ചിംഗ് ലഭ്യമാണ്

🔰 നാഷണൽ മെഡിക്കൽ കമ്മീഷൻ-NMC (MCI), WHO, WFME, ECFMG- USA, AMSE, AMEE (യൂറോപ്യൻ യൂണിയൻ അംഗീകാരം) തുടങ്ങിയ അംഗീകാരങ്ങളും USMF University ക്കുണ്ട് .

🔰 പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സെക്യൂരിറ്റി സംവിധാനങ്ങളോടുകൂടിയുള്ള പ്രത്യേക ഹോസ്റ്റൽ സൗകര്യങ്ങളും കേരള കാന്റീനും ഇവിടെ ഉണ്ട്.

University Highlights

🔸 NMC and WHO listed Medical University
🔹 Only one medical university in Moldova
🔸 Affiliated by several international organizations like WFME, ECFMG, AMSE, AMEE, IAU etc.
🔹 One of the largest medical university in Eastern Europe
🔸 Compatible syllabus with USMLE and PLAB
🔹 Associated member of European Union
🔸 Government national medical university, established in 1945
🔹 Eligible to practice anywhere in Europe
🔸 Gateway to USA, UK, CANADA, AUSTRALIA, NEW ZEALAND
🔹 Quality education focused on practical training
🔸 6000+ students from 33 countries
🔹 50+ departments, 35 hospitals and 10000 bed capacity
🔸 Enough cadavers to do practical training
🔹 Well-equipped classrooms, laboratories and library
🔸 Well facilitated separate hostel for boys and girls
🔹 Indian and Kerala food available
🔸Affordable tuition fee with low living cost
🔹 FMGE/NEXT coaching provided
🔸 Campus abroad is the authorized representative of the university
🔹 Well facilitated separate hostel for boys and girls
🔸 Indian and Kerala food available
🔹 Campus abroad office in Moldova

Webinar: 20 July 8:00 PM to 9:00 PM

STUDY MBBS IN EGYPT
STUDY MBBS IN EGYPT
🎓 കുറഞ്ഞ ചിലവിൽ ഈജിപ്തിൽ MBBS പഠിക്കാം
Online webinar on 🗒️ 2024 ജൂലൈ 20ന് ശനിയാഴ്ച
Time : ⏰️ 8.00 PM (IST)
 Major Universities in Egypt
✅ Zagazig University
✅️ Cairo University
✅️ Ain Shams University
✅️ Aswan University
✅️ Lorem Ipsum University
✅️ Mansoora University
✅️ Damahour University
✅️ Alexandria University
✅️ Helwan University
✅️ Kafrelsheikh University
✅️ Tanta University
ഇപ്പോൾ വളരെ കുറഞ്ഞ ചിലവിൽ ഈജിപ്തിൽ MBBS പഠിക്കാം.
ഈജിപ്തിൽ MBBS  പഠനം  ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ഫീസും  പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യവും ചെലവും ലോകോത്തര നിലവാരവും മികച്ച ഹോസ്റ്റൽ സൗകര്യവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ സൗകര്യവും വർഷം മുഴുവൻ പ്രവർത്തന സജ്ജമായ ഭക്ഷണം ലഭ്യമാകുന്ന വിപുലമായ കാന്റീനും ഇവിടെ ഉണ്ട്.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സെക്യൂരിറ്റി സംവിധാനങ്ങളോടുകൂടിയുള്ള പ്രത്യേക ഹോസ്റ്റൽ ഇവിടെ ഉണ്ട്. ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
 🔹 മറ്റു പ്രത്യേകതകൾ 🔹
🔸 NMC and WHO listed Medical Universities
🔸 The climate, study environment and cost of iving almost similar to India
🔸 Globally recognised and standard curriculum
🔸 Affordable cost and course fee
🔸 Medium of instruction is in English
🔸 High patients flow in hospital
🔸 Clinical rotations are available in 21 countries like USA, UK, Canada, Germany, India, and many more…
🔸 Get monthly salary while doing internship
🔸 Arabic speaking country and approved by the countries of middle east
🔸 The MBBS degree program is approved all over the world
🔸 The MBBS universities in Egypt are positioned as the best 500 universities in the world
🔸 Affiliated by several international organizations like WFME, ECFMG, AMSE, AMEE, IAU etc
🔸 Better option for students in gulf countries.
🔸MBBS from Egypt can give an upper edge to the students while going after options in gulf nations like Saudi Arabia, the United Arab Emirates, Oman, etc.
🔸 Eligible to practice anywhere in Europഈ
🔸 Egypt has the most reliable quality education, and the expense of medical training in Egypt is very low
 🔸 Quality education focused on practical training
🔸 MBBS in Egypt is a simple admission procedure
🔸 The medical schools in Egypt follow the US-based educational plan
 🔸 The students are given brilliant training with the goal that they are qualified to clear the screening tests like USMLE, MCI – FMGE, PLAB, AMC etc…
🔸 Well-equipped classrooms, laboratories and library

Webinar: 20 July 8:00 PM to 9:00 PM

STUDY MBBS IN GEORGIA
STUDY MBBS IN GEORGIA

*കുറഞ്ഞ ചിലവിൽ ജോർജിയയിൽ MBBS പഠിക്കാം*
Online webinar on 🗒️ 2024 ജൂലൈ 20 ന് ശനിയാഴ്ച
Time : ⏰ 8.00 PM (IST)

വിദേശ രാജ്യങ്ങളിൽ പോയി MBBS പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ജോർജിയ. ജോർജിയയിലെ മെഡിക്കൽ സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ഫീൽഡുകളിലും ആശുപത്രികളിലും ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് സ്വയം ഉറപ്പാക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണ് ജോർജിയയിലെ MBBS .
ജോർജിയയിലെ അഞ്ച് വർഷത്തെ MBBS കോഴ്സ് 100% ഇംഗ്ലീഷ് മീഡിയത്തിലാണ്.

ജോർജിയയിലെ മെഡിക്കൽ സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് മികച്ച രീതിയിലുള്ള സ്കോളർഷിപ്പാണ് വാഗ്ദാനം ചെയ്യുന്നത് . ജോർജിയയിലെ സർവ്വകലാശാലകൾ ക്യാപിറ്റേഷൻ ഫീ ഒന്നും ഈടാക്കുന്നില്ല. ജോർജിയയിലെ മെഡിക്കൽ യൂണിവേഴ്സിറ്റികൾ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മെഡിക്കൽ സിലബസ് ആണ് പിന്തുടരുന്നത്. UNESCO, WHO, NMC എന്നിവയുടെ അംഗീകാരങ്ങൾ ഇവിടത്തെ മെഡിക്കൽ സർവകലാശാലകൾക്ക് ഉണ്ട്. 1:20 എന്ന അധ്യാപക-വിദ്യാർത്ഥി അനുപാതമാണ് ഇവിടത്തെ യൂണിവേസിറ്റികൾ സ്വീകരിച്ചിരിക്കുന്നത്. അതായത് 20 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ എന്നർത്ഥം. ഓരോ വിദ്യാർത്ഥിയെയും വ്യക്തിപരമായി ശ്രദ്ധയോടെയും ക്ഷമയോടെയും നയിക്കാൻ ഇത് അദ്ധ്യാപകരെ സഹായിക്കുന്നു. കോഴ്‌സുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാനും വിദ്യാർത്ഥികൾക്ക് ഇതുകൊണ്ട് സാധിക്കുന്നു.

🔹 Major Universities in Georgia🔹

🔰 New Vision Medical University
🔰 David Agmashenebeli University Of Georgia
🔰 Georgian National University
🔰 Caucasus International University
🔰 Tbilisi State Medical University
🔰 University of Georgia
🔰 East European University
🔰 Georgian American University
🔰 Batumi Shota Rustaveli State University
🔰 European University
🔰 David Tvildiani Medical University

ഇപ്പോൾ വളരെ കുറഞ്ഞ ചിലവിൽ ജോർജിയയിൽ MBBS പഠിക്കാം.

ജോർജിയയിൽ MBBS പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ഫീസും പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യവും ചെലവും ലോകോത്തര നിലവാരവും മികച്ച ഹോസ്റ്റൽ സൗകര്യവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ സൗകര്യവും വർഷം മുഴുവൻ പ്രവർത്തന സജ്ജമായ ഭക്ഷണം ലഭ്യമാകുന്ന വിപുലമായ കാന്റീനും ഇവിടെ ഉണ്ട്.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സെക്യൂരിറ്റി സംവിധാനങ്ങളോടുകൂടിയുള്ള പ്രത്യേക ഹോസ്റ്റൽ ഇവിടെ ഉണ്ട്. ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

🔹 മറ്റു പ്രത്യേകതകൾ🔹

🔸 NMC and WHO listed Medical Universities
🔸 MBBS degree in Georgia is worldwide recognition
🔸 Medical universities in Georgia are recognized by WHO/UNESCO/ NMC/ECFMG/FAIMER/WDOMS etc..
🔸 Globally recognised and standard curriculum
🔸 Affordable cost and course fee
🔸 Medium of instruction is in English
🔸 Georgian hospitals have outstanding infrastructure and technology
🔸 The MBBS degree program is approved all over the world
🔸 No entrance tests or language tests to qualify
🔸 100% approval rate for Indian student’s visa applications
🔸 2 admission seasons -one in February and another in September
🔸 Option to move to Europe for pursuing post-graduation
🔸 Quality education focused on practical training
🔸 Affordable and advanced learning
🔸 World- class and modern amenities
🔸 International exposure and recognition
🔸 Easy admission process
🔸 Affordability of living
🔸 Cost-effective fee structure
🔸 The students are given brilliant training with the goal that they are qualified to clear the screening tests like USMLE, MCI/FMGE, PLAB, AMC etc…
🔸 Well-equipped classrooms, laboratories and library

Webinar: 20 July 8:00 PM to 9:00 PM

STUDY MBBS IN KYRGYZSTAN
STUDY MBBS IN KYRGYZSTAN

കുറഞ്ഞ ചിലവിൽ കിർഗിസ്ഥാനിൽ MBBS പഠിക്കാം
Online webinar on 🗓️ 2024 ജൂലൈ 20ന് ശനിയാഴ്ച
Time: 🕗 8.00 PM (IST)

Admission 2024 started

കിർഗിസ്ഥാനിലെ മെഡിക്കൽ സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് മികച്ച രീതിയിലുള്ള മെഡിക്കൽ പഠനമാണ് വാഗ്ദാനം ചെയ്യുന്നത് . കിർഗിസ്ഥാനിലെ സർവ്വകലാശാലകൾ ക്യാപിറ്റേഷൻ ഫീ ഒന്നും ഈടാക്കുന്നില്ല. UNESCO, WHO, NMC എന്നിവയുടെ അംഗീകാരങ്ങൾ ഇവിടത്തെ മെഡിക്കൽ സർവകലാശാലകൾക്ക് ഉണ്ട്.

Why study MBBS in Kyrgyzstan?

🔸 NMC and WHO listed Medical Universities
🔸Cultural diversity
🔸Safe and welcoming environment
🔸 MBBS degree in Kyrgyzstan is worldwide recognition
🔸 Medical universities in Kyrgyzstan are recognized by WHO/UNESCO/ NMC etc..
🔸 Globally recognised and standard curriculum
🔸 Affordable cost and course fee
🔸 Medium of instruction is in English
🔸 The MBBS degree program is approved all over the world
🔸 No entrance tests or language tests to qualify
🔸 100% approval rate for Indian student’s visa applications
🔸 Quality education focused on practical training
🔸 Affordable and advanced learning
🔸 International exposure and recognition
🔸 Easy admission process
🔸 Affordability of living
🔸 Cost-effective fee structure
🔸 Well-equipped classrooms, laboratories and library

Major Universities in Kyrgyzstan

✅ Osh State University
✅ Jalal-Abad State University
✅ Osh International Medical University

Webinar: 20 July 8:00 PM to 9:00 PM

STUDY MBBS IN KAZAKHSTAN
STUDY MBBS IN KAZAKHSTAN

കുറഞ്ഞ ചിലവിൽ കസാക്കിസ്ഥാനിൽ MBBS പഠിക്കാം
Online webinar on 🗓️ 2024 ജൂലൈ 20ന് ശനിയാഴ്ച
Time: 🕗 8.00PM (IST)

കസാക്കിസ്ഥാനിൽ MBBS പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ഫീസും പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യവും ചെലവ് വളരെ കുറവും ലോകോത്തര നിലവാരവും മികച്ച ഹോസ്റ്റൽ സൗകര്യവും വർഷം മുഴുവൻ പ്രവർത്തന സജ്ജമായ ഭക്ഷണം ലഭ്യമാകുന്ന കാന്റീനും ഇവിടെ ഉണ്ട്. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. UNESCO, WHO, NMC എന്നിവയുടെ അംഗീകാരങ്ങൾ ഇവിടത്തെ മെഡിക്കൽ സർവകലാശാലകൾക്ക് ഉണ്ട്.

Why study MBBS in Kazakhstan?

🔸 NMC and WHO listed Medical Universities
🔸High-quality education
🔸Clinical exposure
🔸Multicultural environment
🔸Safety and security
🔸Experienced faculty
🔸Modern Infrastructure
🔸Cultural diversity
🔸Safe and welcoming environment
🔸 MBBS degree in Kazakhstan is worldwide recognition
🔸 Medical universities in Kazakhstan are recognized by WHO/UNESCO/ NMC etc..
🔸 Globally recognised and standard curriculum
🔸 Affordable cost and course fee
🔸 Medium of instruction is in English
🔸 The MBBS degree program is approved all over the world
🔸 No entrance tests or language tests to qualify
🔸 100% approval rate for Indian student’s visa applications
🔸 Quality education focused on practical training
🔸 Affordable and advanced learning
🔸 International exposure and recognition
🔸 Easy admission process
🔸 Affordability of living
🔸 Cost-effective fee structure
🔸 Well-equipped classrooms, laboratories and library

Major Universities in Kazakhstan

✅ Al-Farabi Kazakh National University
✅ Semey Medical University
✅ Astana Medical University
✅ West Kazakhstan Marat Ospanov Medical University
✅ Asfendiyarov Kazakh National Medical University
✅ South Kazakhstan Medical Academy

Webinar: 20 July 8:00 PM to 9:00 PM

STUDY MBBS IN RUSSIA
STUDY MBBS IN RUSSIA

കുറഞ്ഞ ചിലവിൽ റഷ്യയിൽ MBBS പഠിക്കാം
Online webinar on 🗒️ 2024 ജൂലൈ 20ന് ശനിയാഴ്ച
Time : ⏰️ 8.00 PM (IST)

റഷ്യയിലെ മെഡിക്കൽ സർവ്വകലാശാലകൾ ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നാണ്. വിപുലമായ സൗകര്യങ്ങളോടു കൂടിയ ആശുപത്രികളും ആഗോളതലത്തിൽ അംഗീകാരമുള്ള ബിരുദവും, മികച്ച രീതിയിലുള്ള താമസസൗകര്യവും, അതിനൂതനവും താങ്ങാനാവുന്നതുമായ മെഡിക്കൽ പഠനവും, ഇന്ത്യൻ മെസും റഷ്യയിലെ മെഡിക്കൽ പഠനത്തിന്റെ പ്രത്യേകതകളാണ്. റഷ്യയിലെ MBBS കോഴ്സ് സിലബസ്, ഇന്ത്യൻ മെഡിക്കൽ പഠന സിലബസിന് സമാനമാണ്. ആയതിനാൽ റഷ്യയിൽ MBBS പഠിച്ചു വരുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ നടത്തുന്ന NEXT എക്സാം എളുപ്പത്തിൽ പാസ്സാകുവാൻ സാധിക്കുന്നു.

Why study MBBS in Russia?

🔸 MBBS degree from Russia is acceptable in India and across the world
🔸 The medical colleges are approved by WHO, UNESCO and more such bodies hence the students can also apply for NEXT/ FMGE, USMLE, PLAB and more
🔸 6 years program, so, you will be eligible to appear in NEXT
🔸 Indian food facility available
🔸 No security issues
🔸 Globally renowned degrees
🔸 Best educational practices
🔸 The admission process is very easy
🔸 Medium of instruction is in English
🔸 Tuition fees and living expenses are comparatively very low
🔸 Advanced classrooms, well-equipped laboratories, robotic learning, and practical teaching techniques
🔸 The degrees have been validated by international organizations like WHO and UNESCO
🔸 Russia provides several free tuition opportunities and scholarships
🔸 Broad exposure to the students which includes clinical practices and medical trainings
🔸 Advanced teaching facilities
🔸 Russian medical colleges have excellent technological laboratories and research departments
🔸 Russian degree is globally recognized; therefore, students can practice wherever they wish to go and work

Major Universities in Russia
✅ Altai State Medical University
✅ Astrakhan State Medical University
✅ Bashkir State Medical University
✅ Belgorod State National Research University
✅ Chechen State University
✅ Chuvash State University named after I.N. Ulyanov
✅ Crimean Federal University named after V. I. Vernadsky
✅ Dagestan State Medical University
✅ Far Eastern Federal University
✅ Immanuel Kant Baltic Federal University
✅ Irkutsk State Medical University
✅ Izhevsk State Medical Academy
✅ Kabardino-Balkarian State University
✅ Kazan Federal (Volga) University
✅ Kazan State Medical University
✅ Kemerovo State Medical Academy
✅ Kuban State Medical University
✅ Kursk State Medical University
✅ Mari State University
✅ National Research Ogarev Mordovia State University
✅ National Research Nuclear University
✅ North Ossetian State Medical Academy
✅ North-Eastern Federal University named after MK Ammosov
✅ Northern State Medical University
✅ Novosibirsk National Research State University
✅ Omsk State Medical University
✅ Orel State University
✅ Orenburg State Medical University
✅ Pacific State Medical University
✅ Penza State University
✅ Perm State Medical University named after E. A. Vagner
✅ Privolzhsky Research Medical University
✅ Pskov State University
✅ Rostov State Medical University
✅ Russian National Research Medical University named after N I Pirogov
✅ Russian Peoples’s Friendship University
✅ Ryazan State Medical University named after I P Pavlov
✅ Saratov State Medical University
✅ Siberian State Medical University
✅ Smolensk State Medical University
✅ St. Petersburg State Pediatric Medical Academy
✅ Stavropol State Medical University
✅ Tambov State University named after G.R. Derzhavin
✅ The First Moscow State Medical University named after Sechenov
✅ The First Saint-Petersburg State Medical University named after Pavlov
✅ Tula State University
✅ Tver State Medical University
✅ Tyumen State Medical University
✅ Ulyanovsk State University
✅ Ural State Medical University
✅ Volgograd State Medical University
✅ Voronezh State Medical University named after N N Burdenko
✅ Yaroslavl State Medical University

Webinar: 20 July 8:00 PM to 9:00 PM

MBBS IN BANGLADESH
MBBS IN BANGLADESH

കുറഞ്ഞ ചെലവിൽ ബംഗ്ലാദേശിൽ MBBS പഠിക്കാം
Online webinar on 🗒️ 2024 ജൂലൈ 20ന് ശനിയാഴ്ച
Time : ⏰ 8.00 PM (IST)

ഇപ്പോൾ വളരെ കുറഞ്ഞ ചിലവിൽ ബംഗ്ലാദേശിൽ MBBS പഠിക്കാം.

ഇന്ത്യയുടെ കിഴക്ക് ബംഗാൾ ഉൾക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ദക്ഷിണേഷ്യൻ രാജ്യമാണ് ബംഗ്ലാദേശ്. സമൃദ്ധമായ പച്ചപ്പിനും നിരവധി ജലപാതകൾക്കും പേരു കേട്ടതാണ് ഈ രാജ്യം.

മെഡിക്കൽ പഠനത്തിനായി ബംഗ്ലാദേശ് തെരഞ്ഞെടുക്കുന്നവർക്ക്
ഇവിടത്തെ മെഡിക്കൽ കോളേജുകളിലെ ട്യൂഷൻ ഫീസും ജീവിതച്ചെലവും വളരെ കുറവും താങ്ങാനാവുന്നതുമാണ്. ബംഗ്ലാദേശിലെ മുൻനിര മെഡിക്കൽ കോളേജുകളിലെ MBBS ഫീസ്, താമസവും ഭക്ഷണവും ഉൾപ്പെടെ 23 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. റാഗിങ് free campus ആണ് ഇവിടെ. ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഇവിടത്തെ വിദ്യാഭ്യാസ രീതി, ഭക്ഷണം, സംസ്കാരം എന്നിവ ഇന്ത്യയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായവും
നൂതനവുമായ പഠനരീതികളും ബംഗ്ലാദേശിലെ
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മെഡിക്കൽ സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. മറ്റു രാജ്യങ്ങളിൽ നിന്ന് മെഡിക്കൽ പഠനം കഴിഞ്ഞു വരുന്നവരെ അപേക്ഷിച്ച് MCI/NMC നടത്തുന്ന screening ടെസ്റ്റിൽ ഉയർന്ന വിജയ ശതമാനം ലഭിക്കുന്നത് ബംഗ്ലാദേശിൽ നിന്നും MBBS പഠിച്ച് ഇറങ്ങുന്ന വിദ്യാർത്ഥികൾക്കാണ് എന്നുള്ളത് ഇതിന് തെളിവാണ്.

എല്ലാ സർവ്വകലാശാലകൾക്കും വിദ്യാർത്ഥികൾക്ക് പ്രാക്ടീസ് ചെയ്യുന്നതിനായി നിരവധി ബെഡുകളോടു കൂടിയ സ്വന്തം ആശുപത്രികളുണ്ട്.
ഇന്ത്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് MBBS ബിരുദം നേടുന്നതിന് ബംഗ്ലാദേശ് നല്ലൊരു destination ആയി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും, ബംഗ്ലാദേശിലെ മികച്ച മെഡിക്കൽ സർവ്വകലാശാലകളിൽ ധാരാളം അന്താരാഷ്ട്ര വിദ്യാർത്ഥികൾ മെഡിക്കൽ പഠനത്തിനായി അപേക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള മറ്റ് മെഡിക്കൽ കോളേജുകളെ അപേക്ഷിച്ച് ഇവിടുത്തെ ജീവിതച്ചെലവും വിദ്യാഭ്യാസവും വളരെ താങ്ങാനാവുന്നതാണ്.
ബംഗ്ലാദേശിലെ മെഡിക്കൽ സർവ്വകലാശാലകളിലെ MBBS പഠനത്തിന് MCI/(NMC)/WHO/ECFMG/FAIMER’s IMED/ACGME/MCCഎന്നിവയുടെ അംഗീകാരങ്ങൾ ഉണ്ട്. ബംഗ്ലാദേശിലെ മെഡിക്കൽ സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് USMLE, PLAB തുടങ്ങിയ സ്ക്രീനിംഗ് പരീക്ഷകൾ എഴുതുന്നതിനും അവസരങ്ങൾ ഉണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും പ്രാക്ടീസ് ചെയ്യുന്നതിനും ഇവിടത്തെ പഠനം കൊണ്ട് സാധിക്കുന്നു.

Why study MBBS in Bangladesh?

🔸 NMC and WHO listed Medical Universities
🔸 More than 70+ Universities
🔸 The climate, study environment and cost of living almost similar to India
🔸 Globally recognised and standard curriculum
🔸 Affordable cost and course fee
🔸 Medium of instruction is in English
🔸 High patients flow in hospital
🔸 The MBBS degree program is approved all over the world
🔸 Better option for students in gulf countries.
🔸 Quality education focused on practical training
🔸 MBBS in Bangladesh is a simple admission procedure
🔸 Well-equipped classrooms, laboratories and library

Major Universities in Bangladesh

✅ Prime Medical College
✅ Central Medical College
✅ Dhaka Community Medical College (DCMC)
✅ Jalalbad Ragib Rabeya Medical College
✅ Sylhet Womens Medical College
✅ TMSS Medical College
✅ US Bangla Medical College
✅ Marks Medical College
✅ Rangpur Community Medical College
✅ Anwe Khan Modern Medical College Etc..

Advantages

🔹 ഇന്ത്യയിലെ same medical syllabus

🔸 70+ മെഡിക്കൽ കോളേജുകൾ പഠനത്തിനായി തെരഞ്ഞെടുക്കാം

🔹 FMGE Test ൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പാസാകുന്നു

🔸 പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്

🔹 കുറഞ്ഞ ഫീസും താമസ സൗകര്യവും

🔸 MBBS പഠനം 5 വർഷം മാത്രം

🔹 ഇന്ത്യയിലെ അതെ കാലാവസ്ഥ/സംസ്കാരം/രോഗങ്ങൾ

🔸 പഠന ആവശ്യർത്ഥം Dead Body (Cadaver) ലഭിക്കുന്നു

🔹 പഠന മാധ്യമം ഇംഗ്ലീഷ് ആണ്
വളരെ കുറഞ്ഞ ഫീസും പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യവും

🔸 ഇന്ത്യയിൽ നിന്നും Flight ന് 2 മണിക്കൂർ 20 മിനിറ്റ് മാത്രം

🔹 പഠന കാലയളവിൽ യാതൊരു വിധ hidden cost കളും ഇല്ല

🔸 ഇന്ത്യൻ ഭക്ഷണംn ലഭിക്കുന്നു

🔹 USMLE, PLAB, NEXT എന്നീ Test കൾ എഴുതുവാനുള്ള യോഗ്യത

🔸 പഠന ശേഷം ലോകത്തെവിടേയും practice ചെയ്യുവാനുള്ള യോഗ്യത

🔹 അത്യാധുനിക രീതിയിലുള്ള പഠനോപകരണങ്ങളും ലബോറട്ടറികളും ലൈബ്രറികളും ഇവിടത്തെ യൂണിവേഴ്സിറ്റികളിൽ കാണപ്പെടുന്നു
വർഷം മുഴുവൻ പ്രവർത്തന സജ്ജമായ ഭക്ഷണം ലഭ്യമാകുന്ന വിപുലമായ കാന്റീൻ

🔸 മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ബംഗ്ലാദേശിൽ നിന്നും MBBS പഠനം പൂർത്തിയാക്കിയ 30% ലധികം പേരും ഇന്ത്യയിൽ നടത്തുന്ന FMGE Test ൽ വിജയിക്കുന്നു

🔹 1000+ ഇന്ത്യൻ വിദ്യാർത്ഥികൾ MBBS പഠനം ബംഗ്ലാദേശിൽ നടത്തുന്നു.

Webinar: 20 July 8:00 PM to 9:00 PM

STUDY MBBS IN BULGARIA
STUDY MBBS IN BULGARIA

കുറഞ്ഞ ചിലവിൽ ബൾഗേറിയയിൽ MBBS പഠിക്കാം*
Study MBBS/MD in Schengen country
Medical University – Pleven
Online webinar on 🗒️ 2024 ജൂലൈ 6ന് ശനിയാഴ്ച
Time : ⏰ 8.00 PM (IST)

വിദേശ രാജ്യങ്ങളിൽ പോയി MBBS പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ബൾ​ഗേറിയ. ബൾ​ഗേറിയയിലെ Pleven മെഡിക്കൽ സർവ്വകലാശാല വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ഫീൽഡുകളിലും ആശുപത്രികളിലും ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് സ്വയം ഉറപ്പാക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണ് ബൾ​ഗേറിയയിലെ Pleven മെഡിക്കൽ സർവ്വകലാശാല നൽകുന്ന MBBS ബിരുദം .
ബൾ​ഗേറിയയിലെ Pleven മെഡിക്കൽ സർവ്വകലാശാലയിലെ അഞ്ച് വർഷത്തെ MBBS കോഴ്സ് 100% ഇംഗ്ലീഷ് മീഡിയത്തിലാണ്.
Pleven മെഡിക്കൽ സർവ്വകലാശാല ക്യാപിറ്റേഷൻ ഫീ ഒന്നും ഈടാക്കുന്നില്ല. കൂടാതെ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മെഡിക്കൽ സിലബസ് ആണ് Pleven സർവ്വകലാശാല പിന്തുടരുന്നത്. UNESCO, WHO, NMC എന്നിവയുടെ അംഗീകാരങ്ങൾ ഈ മെഡിക്കൽ സർവകലാശാലക്ക് ഉണ്ട്.

🔹 മറ്റു പ്രത്യേകതകൾ🔹

🔸 NMC and WHO listed Medical University
🔸 Follows NMC guidelines
🔸 ⁠5 +1 (Intership)
🔸 360 Credit hours
🔸 Government University
🔸 Gate way to UK
🔸 MBBS degree in Bulgaria is world wide recognition
🔸 Pleven Medical university in Bulgaria is recognized by WHO/UNESCO/ NMC/ECFMG/FAIMER/WDOMS etc..
🔸 Globally recognised and standard curriculum
🔸 Affordable cost and course fee
🔸 Medium of instruction is in English
🔸 Hospitals in Bulgaria have outstanding infrastructure and technology
🔸 No entrance tests or language tests to qualify
🔸 100% approval rate for Indian student’s visa applications
🔸 Option to move to Europe for pursuing post-graduation
🔸 Easy admission process
🔸 Cost-effective fee structure
🔸 The students are given brilliant training with the goal that they are qualified to clear the screening tests like USMLE, MCI/FMGE, PLAB, AMC etc…
🔸 Well-equipped classrooms, laboratories and library

Webinar: 06 July 8:00 PM to 9:00 PM

WhatsApp Us