STUDY MBBS IN RUSSIA 🩺
Volgograd State Medical University in Russia
റഷ്യയിലെ മെഡിക്കൽ സർവ്വകലാശാലകൾ ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നാണ്. വിപുലമായ സൗകര്യങ്ങളോടു കൂടിയ ആശുപത്രികളും ആഗോളതലത്തിൽ അംഗീകാരമുള്ള ബിരുദവും, മികച്ച രീതിയിലുള്ള താമസസൗകര്യവും, അതിനൂതനവും താങ്ങാനാവുന്നതുമായ മെഡിക്കൽ പഠനവും, ഇന്ത്യൻ മെസും റഷ്യയിലെ മെഡിക്കൽ പഠനത്തിന്റെ പ്രത്യേകതകളാണ്. റഷ്യയിലെ MBBS കോഴ്സ് സിലബസ്, ഇന്ത്യൻ മെഡിക്കൽ പഠന സിലബസിന് സമാനമാണ്. ആയതിനാൽ റഷ്യയിൽ MBBS പഠിച്ചു വരുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ നടത്തുന്ന NEXT എക്സാം എളുപ്പത്തിൽ പാസ്സാകുവാൻ സാധിക്കുന്നു.
Volgograd State Medical University in Russia
HIGHLIGHTS 🎓 🔸Founded in 1935
🔹Government university
🔸Recognized by WHO, NMC, ECFMG etc..
🔹High quality education and low fee
🔸English medium program
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
📱 9285 000 444