STUDY MBBS IN BULGARIA

STUDY MBBS IN BULGARIA

കുറഞ്ഞ ചിലവിൽ ബൾഗേറിയയിൽ MBBS പഠിക്കാം*
Study MBBS/MD in Schengen country
Medical University – Pleven
Online webinar on 🗒️ 2024 സെപ്റ്റംബർ 14ന് ശനിയാഴ്ച
Time : ⏰ 8.00 PM (IST)

വിദേശ രാജ്യങ്ങളിൽ പോയി MBBS പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ബൾ​ഗേറിയ. ബൾ​ഗേറിയയിലെ Pleven മെഡിക്കൽ സർവ്വകലാശാല വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ഫീൽഡുകളിലും ആശുപത്രികളിലും ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് സ്വയം ഉറപ്പാക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണ് ബൾ​ഗേറിയയിലെ Pleven മെഡിക്കൽ സർവ്വകലാശാല നൽകുന്ന MBBS ബിരുദം .
ബൾ​ഗേറിയയിലെ Pleven മെഡിക്കൽ സർവ്വകലാശാലയിലെ അഞ്ച് വർഷത്തെ MBBS കോഴ്സ് 100% ഇംഗ്ലീഷ് മീഡിയത്തിലാണ്.
Pleven മെഡിക്കൽ സർവ്വകലാശാല ക്യാപിറ്റേഷൻ ഫീ ഒന്നും ഈടാക്കുന്നില്ല. കൂടാതെ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മെഡിക്കൽ സിലബസ് ആണ് Pleven സർവ്വകലാശാല പിന്തുടരുന്നത്. UNESCO, WHO, NMC എന്നിവയുടെ അംഗീകാരങ്ങൾ ഈ മെഡിക്കൽ സർവകലാശാലക്ക് ഉണ്ട്.

🔹 മറ്റു പ്രത്യേകതകൾ🔹

🔸 NMC and WHO listed Medical University
🔸 Follows NMC guidelines
🔸 ⁠5 +1 (Intership)
🔸 360 Credit hours
🔸 Government University
🔸 Gate way to UK
🔸 MBBS degree in Bulgaria is world wide recognition
🔸 Pleven Medical university in Bulgaria is recognized by WHO/UNESCO/ NMC/ECFMG/FAIMER/WDOMS etc..
🔸 Globally recognised and standard curriculum
🔸 Affordable cost and course fee
🔸 Medium of instruction is in English
🔸 Hospitals in Bulgaria have outstanding infrastructure and technology
🔸 No entrance tests or language tests to qualify
🔸 100% approval rate for Indian student’s visa applications
🔸 Option to move to Europe for pursuing post-graduation
🔸 Easy admission process
🔸 Cost-effective fee structure
🔸 The students are given brilliant training with the goal that they are qualified to clear the screening tests like USMLE, MCI/FMGE, PLAB, AMC etc…
🔸 Well-equipped classrooms, laboratories and library

Latest

WhatsApp Us
Phone