EVENTS Details

  • STUDY MBBS KYRGYSTAN

    • 2024-06-01

    കുറഞ്ഞ ചിലവിൽ കിർഗിസ്ഥാനിൽ  MBBS പഠിക്കാം 
     Online webinar on 01/06/2024 Saturday 
    Time: 8.00 PM (IST)

    Admission 2024 started

          കിർഗിസ്ഥാനിലെ മെഡിക്കൽ സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് മികച്ച രീതിയിലുള്ള മെഡിക്കൽ പഠനമാണ് വാഗ്ദാനം ചെയ്യുന്നത് .  കിർഗിസ്ഥാനിലെ സർവ്വകലാശാലകൾ  ക്യാപിറ്റേഷൻ ഫീ ഒന്നും ഈടാക്കുന്നില്ല.  UNESCO, WHO, NMC എന്നിവയുടെ അംഗീകാരങ്ങൾ ഇവിടത്തെ മെഡിക്കൽ സർവകലാശാലകൾക്ക് ഉണ്ട്.

      Why study MBBS in Kyrgyzstan? 

    •  NMC and WHO listed Medical Universities
    • Cultural diversity 
    • Safe and welcoming environment 
    •  MBBS degree in Kyrgyzstan is worldwide recognition
    •  Medical universities in Kyrgyzstan are recognized by WHO/UNESCO/ NMC etc..   
    •  Globally recognised and standard curriculum
    •  Affordable cost and course fee
    •  Medium of instruction is in English 
    •  The MBBS degree program is approved all over the world
    •  No entrance tests or language tests to qualify
    •  100% approval rate for Indian student’s visa applications
    •  Quality education focused on practical training
    •  Affordable and advanced learning
    •  International exposure and recognition
    •  Easy admission process
    •  Affordability of living
    •  Cost-effective fee structure
    •  Well-equipped classrooms, laboratories and library

     Major Universities in Kyrgyzstan

    •  Osh State University 
    •  Jalal-Abad State University
    •  Osh International Medical University

        ഇവിടെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിഷൻ എടുക്കാവുന്നതാണ്.

     യോഗ്യത : പ്ലസ്ടുവിന് 60% മാർക്ക്. 

    വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പ്രവേശന രംഗത്ത് 21 വർഷത്തെ സേവന പാരമ്പര്യമുള്ള Campus Abroad Educational Services വിവിധ യൂണിവേഴ്സിറ്റികളുടെ authorised representative ആണ്. 

         ഈ രാജ്യത്തെ പ്രസിദ്ധമായ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടുന്നതിനെക്കുറിച്ചും ഫീസ്,  സ്കോളർഷിപ്പ്, ഹോസ്റ്റൽ, ഭക്ഷണം, യാത്രാ  സൗകര്യങ്ങൾ, സിലബസ്, ഇന്റേൺഷിപ്, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ വിശദമായ ഒരു  വെബിനാർ 2024  ജൂൺ 1ന്   ശനിയാഴ്ച രാത്രി 8 മണിക്ക് നടത്തുന്നു. ഇതിൽ 2022 ലെ നെറ്റ് പരീക്ഷയിൽ യോഗ്യത നേടിയവർക്കും 2022 ന് മുമ്പ് നെറ്റ് യോഗ്യത നേടിയ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും  പങ്കെടുക്കാവുന്നതാണ്.

Recent Events

12:18 PM
Hello, I am a smart chat bot,
How can I help you.