EVENTS Details

  • MBBS IN UZBEKISTAN

    • 2024-06-01

    കുറഞ്ഞ ചിലവിൽ ഉസ്ബെക്കിസ്ഥാനിൽ  MBBS പഠിക്കാം 

    Online webinar on  01/06/2024 Saturday
    Time :  8.00 PM (IST)

    ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിൽ ഒന്നാണ് ഉസ്ബെക്കിസ്ഥാൻ. വിദേശത്ത് MBBS പഠിക്കുവാനുള്ള  പ്രശസ്തമായ രാജ്യങ്ങളിൽ ഒന്നാണ് ഉസ്ബെക്കിസ്ഥാൻ. ലോകത്തിലെ ഏറ്റവും ആദരണീയമായ മെഡിക്കൽ സർവ്വകലാശാലകളുമായി മത്സരിക്കുന്നതിനാണ് കോഴ്സും പാഠ്യപദ്ധതിയും ഉസ്ബെക്കിസ്ഥാനിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഇവിടത്തെ മെഡിക്കൽ വിദ്യാഭ്യാസ നിലവാരം സമാനതകളില്ലാത്തതാണ്. ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള MBBS ബിരുദം ഇന്ത്യയിലും ലോകമെമ്പാടും സ്വീകാര്യമാണ്. ഉസ്ബെക്കിസ്ഥാനിലെ മെഡിക്കൽ സർവ്വകലാശാലകൾക്ക് NMC, FAIMER, ECFMG, MCC എന്നിവയുടേയും മറ്റ് ആഗോളതലത്തിലുള്ള അംഗീകാരങ്ങളും ഉണ്ട്. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

     Why study MBBS in Uzbekistan?

    •  MBBS degree from Uzbekistan is acceptable in India and across the world
    •  The medical colleges are approved by WHO, UNESCO and more such bodies hence the students can also apply for NEXT/ FMGE, USMLE, PLAB and more
    •  Medium of instruction is in English
    •  The option is budget-friendly by all means
    •  The Uzbek MBBS degree has all recognitions & accreditations
    •  6 years program, so, you will be eligible to appear in NEXT
    •  Universities are old and they provide quality education
    •  No security issues
    •  Globally renowned degrees
    •  Extremely affordable education
    •  Best educational practices
    •  Globally recognised and standard curriculum
    •  Medium of instruction is in English
    •  Tuition fees and living expenses are comparatively very low
    •  No entrance tests or language tests to qualify
    •  100% approval rate for Indian student’s visa applications
    •  Quality education focused on practical training
    •  Traveling to Uzbekistan isn't troublesome as there are many non-stop flights from India to Uzbekistan
    •  Students have an alternative to pick hostels or any apartments to live in with high-class faculty and safe living
    •  Several reputable medical universities that offer high-quality medical education
    •  Medical universities are equipped with modern facilities, laboratories, and experienced faculty members
    •  Every medical college and school has Indian mess

          Major Universities in Uzbekistan

    •  Bukhara State Medical Institute
    • Samarkand State Medical Institute
    •   Andijan State Medical Institute 
    •  Tashkent Medical Academy 
    •  Tashkent State Dental institute  
    •  Fergana Medical Institute of Public Health

     യോഗ്യത : പ്ലസ്ടുവിന് 60% മാർക്ക് 

    വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പ്രവേശന രംഗത്ത് 21 വർഷത്തെ സേവന പാരമ്പര്യമുള്ള, വിവിധ യൂണിവേഴ്സിറ്റികളുടെ authorised representative ആയ Campus Abroad Educational Services,  മേൽ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടുന്നതിനെക്കുറിച്ചും ഫീസ്, ഹോസ്റ്റൽ, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ, സിലബസ്, ഇന്റേൺഷിപ്, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ വിശദമായ ഒരു വെബിനാർ 2024 ജൂൺ 1ന്ന്   ശനിയാഴ്ച രാത്രി 8 pm ന് നടത്തുന്നു.

     ഇതിൽ 2022 ലെ NEET പരീക്ഷയിൽ യോഗ്യത നേടിയവർക്കും 2022ന് മുമ്പ് NEET പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.

    ഇവിടെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാcountries.  സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിഷൻ എടുക്കാവുന്നതാണ്
     

Recent Events

12:28 PM
Hello, I am a smart chat bot,
How can I help you.