EVENTS Details

  • MBBS IN EGYPT

    • 2024-06-01

    കുറഞ്ഞ ചിലവിൽ ഈജിപ്തിൽ MBBS പഠിക്കാം
    Online webinar on  01/06/2024 Saturday
    Time :  8.00 PM (IST)

     Major Universities in Egypt

    •  Zagazig University
    •  Cairo University 
    •  Ain Shams University
    •  Aswan University
    •  Lorem Ipsum University
    •  Mansoora University
    •  Damahour University
    •  Alexandria University
    •  Helwan University
    •  Kafrelsheikh University
    •  Tanta Universit

    ഇപ്പോൾ വളരെ കുറഞ്ഞ ചിലവിൽ ഈജിപ്തിൽ MBBS പഠിക്കാം. 

    ഈജിപ്തിൽ MBBS  പഠനം  ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ഫീസും  പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യവും ചെലവും ലോകോത്തര നിലവാരവും മികച്ച ഹോസ്റ്റൽ സൗകര്യവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ സൗകര്യവും വർഷം മുഴുവൻ പ്രവർത്തന സജ്ജമായ ഭക്ഷണം ലഭ്യമാകുന്ന വിപുലമായ കാന്റീനും ഇവിടെ ഉണ്ട്.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സെക്യൂരിറ്റി സംവിധാനങ്ങളോടുകൂടിയുള്ള പ്രത്യേക ഹോസ്റ്റൽ ഇവിടെ ഉണ്ട്. ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.


      മറ്റു പ്രത്യേകതകൾ 

    •  NMC and WHO listed Medical Universities
    •  The climate, study environment and cost of iving almost similar to India
    •  Globally recognised and standard curriculum
    •  Affordable cost and course fee
    •  Medium of instruction is in English 
    •  High patients flow in hospital
    •  Clinical rotations are available in 21 countries like USA, UK, Canada, Germany, India, and many more...
    •  Get monthly salary while doing internship
    •  Arabic speaking country and approved by the countries of middle east
    •  The MBBS degree program is approved all over the world
    •  The MBBS universities in Egypt are positioned as the best 500 universities in the world
    •  Affiliated by several international organizations like WFME, ECFMG, AMSE, AMEE, IAU etc
    •  Better option for students in gulf countries.  
    • MBBS from Egypt can give an upper edge to the students while going after options in gulf nations like Saudi Arabia, the United Arab Emirates, Oman, etc. 
    •  Eligible to practice anywhere in Europഈ
    •  Egypt has the most reliable quality education, and the expense of medical training in Egypt is very low
    •  Quality education focused on practical training
    •   MBBS in Egypt is a simple admission procedure
    • The medical schools in Egypt follow the US-based educational plan
    •  The students are given brilliant training with the goal that they are qualified to clear the screening tests like USMLE, MCI - FMGE, PLAB, AMC etc...
    •  Well-equipped classrooms, laboratories and library

    .    വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പ്രവേശന രംഗത്ത് 21 വർഷത്തെ സേവന പാരമ്പര്യമുള്ള, മേൽ യൂണിവേഴ്സിറ്റികളുടെ authorised representative ആയ Campus Abroad Educational Services,  യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടുന്നതിനെക്കുറിച്ചും ഫീസ്, ഹോസ്റ്റൽ, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ, സിലബസ്, ഇന്റേൺഷിപ്, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ വിശദമായ ഒരു വെബിനാർ 2024 ജൂൺ 1  ശനിയാഴ്ച രാത്രി 8 pm ന് നടത്തുന്നു.

     ഇതിൽ 2022 ലെ NEET പരീക്ഷയിൽ യോഗ്യത നേടിയവർക്കും 2022ന് മുമ്പ് NEET പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.

    ഇവിടെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാcountries.  സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിഷൻ എടുക്കാവുന്നതാണ്.

    യോഗ്യത : പ്ലസ്ടുവിന് 60% മാർക്ക്.

Recent Events

11:42 AM
Hello, I am a smart chat bot,
How can I help you.