STUDY MBBS ABROAD
കുറഞ്ഞ ചെലവിൽ മെഡിക്കൽ പഠനം വിദേശത്ത്
Webinar on 01/06/2024 Saturday
Time 8 PM (IST)
ഇന്ത്യയിലെ പരിമിതമായ മെഡിക്കൽ സീറ്റുകളുടെ എണ്ണവും ഉയർന്ന ഫീസും വിദ്യാർത്ഥികളുടെ ബാഹുല്യവും മെഡിക്കൽ പഠനം ഇവിടെ അസാധ്യമാക്കുന്നു.
വിദേശ രാജ്യങ്ങളിൽ NMC, WHO, ECFMG, WFME, EU തുടങ്ങിയ എല്ലാവിധ അംഗീകാരങ്ങളുമുള്ള പ്രശസ്തമായ ഗവണ്മെന്റ്, പ്രൈവറ്റ് യൂണിവേഴ്സിറ്റികളിൽ മെഡിക്കൽ പഠനം സാധ്യമാണ്.
നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ കരിയർ ഗൈഡൻസ് കേന്ദ്രമായും, നിരവധി വിദേശ രാജ്യങ്ങളിലെ ഗവൺമെന്റ്, സ്വകാര്യ യൂണിവേഴ്സിറ്റികളുടെ ഇന്ത്യൻ അഡ്മിഷ്ൻ ഓഫീസുമായും 2000 മുതൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് അംഗീകൃത സ്ഥാപനമായ Campus Abroad Educational Services നിങ്ങളെ സഹായിക്കുന്നു
കേരളത്തിലെ എല്ലാ പ്രധാനനഗരങ്ങളിലും Campus Abroad ന്റെ ഓഫീസുകൾ പ്രവർത്തിക്കുന്നു.
യൂറോപ്യൻ, ഏഷ്യൻ, അമേരിക്കൻ വൻകരകളിലെ - MOLDOVA, GEORGIA, BANGLADESH, EGYPT, ROMANIA, BELARUS, LATVIA, ARMENIA, RUSSIA, KYRGYZSTAN, KAZHAKSTAN, TAJIKISTAN, , NEPAL, CHINA, RUSSIA, AZERBAIJAN, MALAYSIA, UZBEKISTAN, CENTRAL AMERICA തുടങ്ങിയ മുപ്പതിലധികം വ്യത്യസ്ത രാജ്യങ്ങളിലായി MCI, WHO അംഗീകാരമുള്ളതും ലോകോത്തര നിലവാരമുള്ളതുമായ 100 ൽപരം ഗവൺമെൻറ്, സ്വകാര്യ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ മെഡിക്കൽ പ്രവേശനം ചെറിയ ഫീസിൽ നേരിട്ട് ലഭിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ 21 വർഷത്തെ സേവന പാരമ്പര്യമുള്ള Campus Abroad Educational Services 2024 ജൂൺ 1 ശനിയാഴ്ച രാത്രി 8 മണിക്ക് നടത്തുന്ന Online വെബിനാറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.
Why study MBBS abroad?
UNIQUENESS OF CAMPUS ABROAD