EVENTS Details

  • STUDY MBBS IN BANGLADESH

    • 0000-00-00

     കുറഞ്ഞ ചെലവിൽ ബംഗ്ലാദേശിൽ MBBS പഠിക്കാം 

      മെഡിക്കൽ പഠനത്തിനായി ബംഗ്ലാദേശ് തെരഞ്ഞെടുക്കുന്നവർക്ക് 
    ഇവിടത്തെ മെഡിക്കൽ കോളേജുകളിലെ ട്യൂഷൻ ഫീസും ജീവിതച്ചെലവും  വളരെ കുറവും താങ്ങാനാവുന്നതുമാണ്. ബംഗ്ലാദേശിലെ മുൻനിര മെഡിക്കൽ കോളേജുകളിലെ MBBS ഫീസ്, താമസവും ഭക്ഷണവും ഉൾപ്പെടെ 23 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. റാഗിങ് free campus ആണ് ഇവിടെ. ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഇവിടത്തെ വിദ്യാഭ്യാസ രീതി, ഭക്ഷണം, സംസ്കാരം എന്നിവ ഇന്ത്യയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

     Advantages 

    •   ഇന്ത്യയിലെ same medical syllabus
    •  70+ മെഡിക്കൽ കോളേജുകൾ പഠനത്തിനായി തെരഞ്ഞെടുക്കാം 
    •  FMGE Test ൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പാസാകുന്നു
    •  പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ് 
    •  കുറഞ്ഞ ഫീസും താമസ സൗകര്യവും
    •  MBBS പഠനം 5 വർഷം മാത്രം 
    •  ഇന്ത്യയിലെ അതെ കാലാവസ്ഥ/സംസ്കാരം/രോഗങ്ങൾ 
    •  പഠന ആവശ്യർത്ഥം Dead Body (Cadaver) ലഭിക്കുന്നു 
    •  പഠന മാധ്യമം ഇംഗ്ലീഷ് ആണ് 
    • വളരെ കുറഞ്ഞ ഫീസും  പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യവും
    •  ഇന്ത്യയിൽ നിന്നും Flight ന് 2 മണിക്കൂർ 20 മിനിറ്റ് മാത്രം
    •  പഠന കാലയളവിൽ യാതൊരു വിധ hidden cost കളും  ഇല്ല
    •  ഇന്ത്യൻ ഭക്ഷണം ലഭിക്കുന്നു
    •  USMLE, PLAB, NEXT എന്നീ Test കൾ  എഴുതുവാനുള്ള യോഗ്യത
    •  പഠന ശേഷം ലോകത്തെവിടേയും practice ചെയ്യുവാനുള്ള യോഗ്യത
    •  അത്യാധുനിക രീതിയിലുള്ള പഠനോപകരണങ്ങളും ലബോറട്ടറികളും ലൈബ്രറികളും ഇവിടത്തെ യൂണിവേഴ്സിറ്റികളിൽ കാണപ്പെടുന്നു 
    • വർഷം മുഴുവൻ പ്രവർത്തന സജ്ജമായ ഭക്ഷണം ലഭ്യമാകുന്ന വിപുലമായ കാന്റീൻ
    •  മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ബംഗ്ലാദേശിൽ നിന്നും MBBS പഠനം പൂർത്തിയാക്കിയ 30% ലധികം  പേരും ഇന്ത്യയിൽ നടത്തുന്ന FMGE Test ൽ വിജയിക്കുന്നു
    •  1000+ ഇന്ത്യൻ വിദ്യാർത്ഥികൾ MBBS പഠനം ബംഗ്ലാദേശിൽ നടത്തുന്നു.

       വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പ്രവേശന രംഗത്ത് 21 വർഷത്തെ സേവന പാരമ്പര്യമുള്ള,  authorised representative ആയ Campus Abroad Educational Services, ഈ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടുന്നതിനെക്കുറിച്ചും ഫീസ്, ഹോസ്റ്റൽ, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ, സിലബസ്, ഇന്റേൺഷിപ്, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ വിശദമായ ഒരു വെബിനാർ 2023 മെയ്‌ 6ന്  ശനിയാഴ്ച രാത്രി 8 മണിക്ക് നടത്തുന്നു.

     ഇതിൽ 2022 ലെ NEET പരീക്ഷയിൽ യോഗ്യത നേടിയവർക്കും 2022ന് മുമ്പ് NEET പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.

    ഇവിടെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം അഡ്മിഷൻ എടുക്കാവുന്നതാണ്.

     യോഗ്യത : പ്ലസ്ടുവിന് 60% മാർക്ക് 

Recent Events

12:41 PM
Hello, I am a smart chat bot,
How can I help you.