EVENTS Details

  • STUDY MBBS ABROAD

    • 0000-00-00

     STUDY MBBS ABROAD  

       കുറഞ്ഞ ചെലവിൽ മെഡിക്കൽ പഠനം വിദേശത്ത്

     വിദേശ രാജ്യങ്ങളിൽ NMC, WHO, ECFMG, WFME, EU തുടങ്ങിയ എല്ലാവിധ അംഗീകാരങ്ങളുമുള്ള പ്രശസ്തമായ ഗവണ്മെന്റ്, പ്രൈവറ്റ് യൂണിവേഴ്സിറ്റികളിൽ മെഡിക്കൽ പഠനം സാധ്യമാണ്.

         യൂറോപ്യൻ, ഏഷ്യൻ, അമേരിക്കൻ വൻകരകളിലെ - MOLDOVA, GEORGIA, BANGLADESH, EGYPT, ROMANIA, BELARUS, LATVIA, ARMENIA, RUSSIA, KYRGYZSTAN, KAZHAKSTAN, TAJIKISTAN, , NEPAL, CHINA, RUSSIA, AZERBAIJAN, MALAYSIA, UZBEKISTAN, CENTRAL AMERICA തുടങ്ങിയ മുപ്പതിലധികം വ്യത്യസ്ത രാജ്യങ്ങളിലായി MCI, WHO അംഗീകാരമുള്ളതും ലോകോത്തര നിലവാരമുള്ളതുമായ 100 ൽപരം ഗവൺമെൻറ് , സ്വകാര്യ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ മെഡിക്കൽ പ്രവേശനം ചെറിയ ഫീസിൽ  നേരിട്ട് ലഭിക്കുന്നു.

    യോഗ്യത : പ്ലസ്ടുവിന് 60% മാർക്ക്. 

     Why study MBBS abroad?

    •  Top-class education
    •  Medium of instruction is in English
    •  Scholarship available
    •  Modern infrastructure with the latest medical technology and modern equipped laboratories
    •  The colleges/Universities are approved by NMC/WHO/ECFMG/WFME/EU 
    •  No donation or capitation fee 
    •  No entrance test
    •  Extremely low cost of living
    •  International exposure

    വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പ്രവേശന രംഗത്ത് 21 വർഷത്തെ സേവന പാരമ്പര്യമുള്ള Campus Abroad Educational Services വിവിധ യൂണിവേഴ്സിറ്റികളുടെ authorised representative ആണ്.
         

Recent Events

12:18 PM
Hello, I am a smart chat bot,
How can I help you.