കുറഞ്ഞ ചിലവിൽ ബൾഗേറിയയിൽ MBBS പഠിക്കാം
Study MBBS/MD in Schengen country
Medical University - Pleven
Online webinar on 2024 ജൂൺ 1ന് ശനിയാഴ്ച
Time : 8.00 PM (IST)
വിദേശ രാജ്യങ്ങളിൽ പോയി MBBS പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ബൾഗേറിയ. ബൾഗേറിയയിലെ Pleven മെഡിക്കൽ സർവ്വകലാശാല വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ഫീൽഡുകളിലും ആശുപത്രികളിലും ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് സ്വയം ഉറപ്പാക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണ് ബൾഗേറിയയിലെ Pleven മെഡിക്കൽ സർവ്വകലാശാല നൽകുന്ന MBBS ബിരുദം .
ബൾഗേറിയയിലെ Pleven മെഡിക്കൽ സർവ്വകലാശാലയിലെ അഞ്ച് വർഷത്തെ MBBS കോഴ്സ് 100% ഇംഗ്ലീഷ് മീഡിയത്തിലാണ്.
Pleven മെഡിക്കൽ സർവ്വകലാശാല ക്യാപിറ്റേഷൻ ഫീ ഒന്നും ഈടാക്കുന്നില്ല. കൂടാതെ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മെഡിക്കൽ സിലബസ് ആണ് Pleven സർവ്വകലാശാല പിന്തുടരുന്നത്. UNESCO, WHO, NMC എന്നിവയുടെ അംഗീകാരങ്ങൾ ഈ മെഡിക്കൽ സർവകലാശാലക്ക് ഉണ്ട്.
മറ്റു പ്രത്യേകതകൾ
വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പ്രവേശന രംഗത്ത് 21 വർഷത്തെ സേവന പാരമ്പര്യമുള്ള, authorised representative ആയ Campus Abroad Educational Services, മേൽ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടുന്നതിനെക്കുറിച്ചും ഫീസ്, ഹോസ്റ്റൽ, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ, സിലബസ്, ഇന്റേൺഷിപ്, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ വിശദമായ ഒരു വെബിനാർ 2024 ജൂൺ 1ന് ശനിയാഴ്ച രാത്രി 8 pm ന് നടത്തുന്നു.
ഇതിൽ 2023 ലെ NEET പരീക്ഷയിൽ യോഗ്യത നേടിയവർക്കും 2022ന് മുമ്പ് NEET പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.
ഇവിടെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം അഡ്മിഷൻ എടുക്കാവുന്നതാണ്.
യോഗ്യത : പ്ലസ്ടുവിന് 60% മാർക്ക്