EVENTS Details

  • MOLDOVA UNIVERSITY DELEGATES MEET

    • 2024-05-24

    UNIVERSITY DELEGATES MEET  

     MBBS പഠനം യൂറോപ്പിൽ 

    Nicolae Testemitanu State University of Medicine and Pharmacy - Moldova 

    Live webinar:  24-05-2024 Friday  5 PM 
     

    ഈ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മെയ്‌ 24ന് വെള്ളിയാഴ്ച രാത്രി 5ന് ഈ  യൂണിവേഴ്സിറ്റിയുടെ dean Dr. Betiu Mircea, യൂണിവേഴ്സിറ്റിയുടെ ഇന്റർനാഷണൽ അഡ്മിഷൻ ഹെഡ് ആയ Dr. Igor Cemortan എന്നിവർ പങ്കെടുക്കുന്ന വെബിനാറിൽ പങ്കെടുത്ത് യൂണിവേഴ്സിറ്റി പ്രതിനിധികളോട് സംസാരിക്കുന്നതിനും സംശയങ്ങൾ ചോദിക്കുന്നതിനും അഡ്മിഷൻ എടുക്കുന്നതിനും സാധിക്കുന്നു.

    യോഗ്യത പ്ലസ്ടുവിന് 60 ശതമാനം മാർക്ക്

         യൂറോപ്യൻ രാജ്യമായ മോൾഡോവയിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയായ Nicolae Testemitanu State University of Medicine and Pharmacy യിൽ 2024 ലെ മെഡിക്കൽ പഠനത്തിനുള്ള അഡ്മിഷൻ ആരംഭിച്ചു. 
    ലോകാരോഗ്യ സംഘടനയുടേയും NMC, WFME, AMEE, ASME, MCM  തുടങ്ങിയവയുടേയുമെല്ലാം അംഗീകാരമുള്ള കോഴ്സിന് ആദ്യത്തെ വർഷം 5600 യൂറോയും രണ്ടാം വർഷം മുതൽ എല്ലാ വർഷവും 6000 യൂറോയും ആണ്.
    യൂറോപ്പിൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ഫീസും പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യവും ചെലവു കുറഞ്ഞ ഹോസ്റ്റൽ സൗകര്യവും മലയാളി വാർഡനും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവും വർഷം മുഴുവൻ പ്രവർത്തന സജ്ജമായ കേരള ഭക്ഷണം ലഭ്യമാക്കുന്ന വിപുലമായ കാന്റീനും വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങൾക്കായി മലയാളി സ്റ്റാഫുകളും ഇവിടെ ഉണ്ട്.  
    കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ യൂണിവേഴ്സിറ്റിയായ ഇവിടെ കേരളത്തിൽ നിന്നും ധാരാളം കുട്ടികൾ പഠിക്കുന്നു. അമ്പതിലധികം ഡിപ്പാർട്ട്മെൻ്റുകളും 70 ഓളം ക്ലിനിക്കുകളും പതിനായിരത്തിലധികം ബെഡുകളോടു കൂടിയ ഹോസ്പിറ്റലുകളും 33 രാജ്യങ്ങിൽ നിന്നായി ആറായിരത്തിലധികം വിദ്യാർത്ഥികളും ഇവിടെ ഉണ്ട്.

     പ്രത്യേകതകൾ 

    •  1945 ൽ സ്ഥാപിതമായ Government Medical University
    •  USMF രാജ്യത്തെ തന്നെ ഒരേയൊരു Government മെഡിക്കൽ സർവകലാശാലയാണ്. കൂടാതെ ഒരു ദേശീയ മെഡിക്കൽ സർവകലാശാലയും കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലുതും മികച്ചതുമായ മെഡിക്കൽ സർവ്വകലാശാലയാണ്.
    •   10,000 Bed Facility and 35  Speciality Hospitals ഇവിടെ അറ്റാച്ചു ചെയ്തിട്ടുണ്ട്.
    •   ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
    •   യൂറോപ്യൻ യൂണിയൻ (EU) അസോസിയേറ്റഡ് അംഗ രാജ്യമാണ് മോൾഡോവ.
    •  USA, UK, Canada, Australia, New Zealand, European countries എന്നിവിടങ്ങളിലേക്കുള്ള gateway കൂടെയാണ് .
    •  വിദ്യാർത്ഥികൾക്ക് USMLE, PLAB, MOH, NEXT മുതലായ പരീക്ഷകൾ എളുപ്പത്തിൽ വിജയിക്കാനാകും.
    •  NEXT(Foreign Medical Graduate Examination India ) പരീക്ഷക്കുള്ള പ്രത്യേക കോച്ചിംഗ് ലഭ്യമാണ്
    •  നാഷണൽ മെഡിക്കൽ കമ്മീഷൻ-NMC (MCI), WHO, WFME, ECFMG- USA, AMSE, AMEE (യൂറോപ്യൻ യൂണിയൻ അംഗീകാരം) തുടങ്ങിയ അംഗീകാരങ്ങളും USMF University ക്കുണ്ട് .
    •  പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സെക്യൂരിറ്റി സംവിധാനങ്ങളോടുകൂടിയുള്ള പ്രത്യേക ഹോസ്റ്റൽ സൗകര്യങ്ങളും  കേരള കാന്റീനും ഇവിടെ ഉണ്ട്.

     University Highlights 

    •    NMC and WHO listed Medical University
    •  Only one medical university in Moldova
    •  Affiliated by several international organizations like WFME, ECFMG, AMSE, AMEE, IAU etc.
    •  One of the largest medical university in Eastern Europe
    •  Compatible syllabus with USMLE and PLAB
    •  Associated member of European Union
    •  Government national medical university, established in 1945
    •  Eligible to practice anywhere in Europe
    •  Gateway to USA, UK, CANADA, AUSTRALIA, NEW ZEALAND 
    •  Quality education focused on practical training
    •  6000+ students from 33 countries
    •  50+ departments, 35 hospitals and 10000 bed capacity
    •  Enough cadavers to do practical training 
    •  Well-equipped classrooms, laboratories and library
    •  Well facilitated separate hostel for boys and girls
    •  Indian and Kerala food available
    • Affordable tuition fee with low living cost
    •  FMGE/NEXT coaching provided 
    •  Campus abroad is the authorized representative of the university
    •  Well facilitated separate hostel for boys and girls 
    •  Indian and Kerala food available
    • Campus abroad office in Moldova

Recent Events

11:44 AM
Hello, I am a smart chat bot,
How can I help you.