EVENTS Details

  • BATUMI SHOTA RUSTAVELI STATE UNIVERSITY - GEORGIA

    • 0000-00-00

    കുറഞ്ഞ ചിലവിൽ ജോർജിയയിലെ Batumi Shota Rustaveli State University യിൽ  MBBS പഠിക്കാം

          ജോർജിയയിലെ മെഡിക്കൽ സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് മികച്ച രീതിയിലുള്ള സ്കോളർഷിപ്പാണ് വാഗ്ദാനം ചെയ്യുന്നത് .  ജോർജിയയിലെ സർവ്വകലാശാലകൾ  ക്യാപിറ്റേഷൻ ഫീ ഒന്നും ഈടാക്കുന്നില്ല.  ജോർജിയയിലെ മെഡിക്കൽ യൂണിവേഴ്സിറ്റികൾ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മെഡിക്കൽ സിലബസ് ആണ് പിന്തുടരുന്നത്.  UNESCO, WHO, NMC എന്നിവയുടെ അംഗീകാരങ്ങൾ ഇവിടത്തെ മെഡിക്കൽ സർവകലാശാലകൾക്ക് ഉണ്ട്. 1:20 എന്ന അധ്യാപക-വിദ്യാർത്ഥി അനുപാതമാണ് ഇവിടത്തെ യൂണിവേസിറ്റികൾ സ്വീകരിച്ചിരിക്കുന്നത്. അതായത് 20 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ എന്നർത്ഥം. ഓരോ വിദ്യാർത്ഥിയെയും വ്യക്തിപരമായി ശ്രദ്ധയോടെയും ക്ഷമയോടെയും നയിക്കാൻ ഇത്  അദ്ധ്യാപകരെ  സഹായിക്കുന്നു. കോഴ്‌സുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാനും  വിദ്യാർത്ഥികൾക്ക് ഇതുകൊണ്ട് സാധിക്കുന്നു.

     Batumi Shota Rustaveli State University യിൽ വളരെ കുറഞ്ഞ ഫീസും  പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യവും ചെലവും ലോകോത്തര നിലവാരവും മികച്ച ഹോസ്റ്റൽ സൗകര്യവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ സൗകര്യവും വർഷം മുഴുവൻ പ്രവർത്തന സജ്ജമായ ഭക്ഷണം ലഭ്യമാകുന്ന വിപുലമായ കാന്റീനും ഇവിടെ ഉണ്ട്.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സെക്യൂരിറ്റി സംവിധാനങ്ങളോടുകൂടിയുള്ള പ്രത്യേക ഹോസ്റ്റൽ ഇവിടെ ഉണ്ട്.

            മറ്റു പ്രത്യേകതകൾ 

    •  NMC and WHO listed Medical University
    •  MBBS degree in Georgia is worldwide recognition
    •   Recognized by WHO/UNESCO/ NMC/ECFMG/FAIMER/WDOMS etc..   
    •  Globally recognised and standard curriculum
    •  Affordable cost and course fee
    •  Medium of instruction is in English 
    •  The MBBS degree program is approved all over the world
    •  Easy admission process
    •  Well-equipped classrooms, laboratories and library

Recent Events

12:50 PM
Hello, I am a smart chat bot,
How can I help you.