STUDY I WORK I SETTLE in TURKEY
Bachelors I Masters I Diploma
Webinar on 12/04/2024 Friday
Time : 8.00 PM (IST)
Engineering I Hospitality I Management I Aviation I Tourism I Accounting I Arts and Science തുടങ്ങി1000+ Courses 300+ Institutions ലെ പഠന സാധ്യതകൾ, Scholarships എന്നിവയെ കുറിച്ച് ആധികാരികമായി അറിയുന്നതിന് 2024 ഏപ്രിൽ12ന് രാത്രി 8 മണിക്ക് Campus Abroad Educational Services നടത്തുന്ന online വെബിനാറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.
Webinar topics
Turkey യിൽ പഠിക്കുവാനും ജോലി നേടുവാനും സെറ്റിൽ ചെയ്യുന്നതിനും നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ ഇതിൽ നടക്കുന്ന Question and Answer sessions ഏറെ ഗുണം ചെയ്യും എന്നത് തീർച്ചയാണ്.
Highlights