EVENTS Details

  • STUDY IN GERMANY

    • 0000-00-00

    Start Nursing career in Germany with B1 level 
     ജർമനിയിൽ stipend ഓടുകൂടി Nursing പഠിക്കുവാൻ അവസരം

     AUSBILDUNG PROGRAM

    B1 level German language പഠിച്ച് 60% മാർക്കോടെ Plus 2 science വിജയിച്ച വിദ്യാർത്ഥികൾക്ക് Ausbildung Nursing Program ന് പഠിക്കാവുന്നതാണ്.
     ജർമനിയിലെ ബെർലിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന Nova Education Centre ആണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ജർമനിയിൽ നിന്ന് B2 level പഠനത്തോടൊപ്പം stipend ഓടുകൂടി social work ൽ part time ആയി ജോലിയും ചെയ്യാവുന്നതാണ്. ഈ സമയത്ത് 500 - 600 Euro വരെ മാസത്തിൽ stipend ഉം താമസ സൗകര്യവും ലഭിക്കുന്നു.
    B2 level ന് ശേഷം Nursing program പഠിക്കാവുന്നതും ഈ സമയം മാസത്തിൽ 1450 Euro stipend ഉം താമസ സൗകര്യവും  ലഭിക്കാവുന്നതുമാണ്. Ausbildung program ന് ശേഷം registered nurse ആയി ജർമനിയിൽ ജോലി ലഭിക്കാവുന്നതും പിന്നീട് PR ന് apply ചെയ്യാവുന്നതുമാണ്.

     

Recent Events

11:55 AM
Hello, I am a smart chat bot,
How can I help you.